Posts

Showing posts from August, 2022

Onam celebration @ millath

Image
                Onam celebration  ഇന്ന് മില്ലത്തിലെ ഓണാഘോഷം ആയിരുന്നു. പൂക്കളമിടിയിലും ,ഉറിയടി മത്സരവും, സദ്യ ,കുട്ടികളുടെ സന്തോഷവുമായി എല്ലാം വളരെ നന്നായി തന്നെ ഓണാഘോഷം കൊണ്ടാടി.... 

INNOVATIVE WORK

Image
    INNOVATIVE WORK ഈ സെമസ്റ്ററിൽ ഞാൻ രണ്ട് ഇന്നവേറ്റീവ് വർക്കാണ് കെമിസ്ട്രിയിൽ നിന്നും ചെയ്തത്.. ആദ്യത്തെ ഇന്നവേറ്റീവ് വർക്ക് കുട്ടികളെ ദ്രവ്യത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാൻ സഹായിച്ചു... രണ്ടാമത്തെ ഇന്നവേറ്റീവ് വർക്കിലൂടെ കുട്ടികൾക്ക് രാസമാറ്റത്തിനും ഭൗതിക മാറ്റത്തിനും നിത്യജീവിതത്തിൽ നിന്നുള്ള വ്യത്യസ്ത ഉദാഹരണങ്ങൾ കണ്ടെത്താൻ സാധിച്ചു.                           രണ്ടാമത്തെ ഇന്നവേറ്റീവ്വർക്ക് "സെറ്റ്" എന്ന് പറയുന്ന ഒരു ഗെയിമിലൂടെയാണ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.  . 

Teaching practice - 7th week

Image
 ടീച്ചിങ് പ്രാക്ടീവ്സിന്റെ ഏഴാം ആഴ്ച.                           ( 15/8/22 - 20/8/22).                                                  തിങ്കൾ - വെള്ളി        * 15/8/22 - 75-ാം സ്വാതന്ത്ര്യ ദിനാഘോഷം                      രാവിലെ 8:30 ആയപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി. ഏകദേശം 9:15 ഓളമായപ്പോൾ കാര്യപരിപാടികൾ എല്ലാം തുടങ്ങി. ആദ്യം സ്കൂളിൻറെ മാനേജർ ദേശീയ പതാക ഉയർത്തി ശേഷം മാനേജർ സ്കൂൾ പ്രിൻസിപ്പൽ എല്ലാവരും സ്വാതന്ത്രദിനത്തെ കുറിച്ച് അവരുടെ കാഴ്ചപ്പാടുകളും അവരുടെ ആശയങ്ങളും പങ്കുവെച്ചു.           കുട്ടികളുടെ വിവിധതരം പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. ശേഷം  എല്ലാവർക്കും പായസം വിതരണം ചെയ്തു . ഉച്ചയോടെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.            * 16/8/22 - ഇന്ന് കുറച്ച് ത...

INDEPENDENCE DAY CELEBRATION - 2022

Image
           75 സ്വാതന്ത്ര്യ ദിനാഘോഷം                  https://drive.google.com/file/d/1yqRMTjTGcCVknAd0YSbLPAnckvusZJTd/view?usp=drivesdk  പതാരം സ്കൂളിലെ 75  സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേരാൻ ഞങ്ങൾക്കും അവസരം ലഭിച്ചു. വളരെ മികച്ച രീതിയിലുള്ള ഒരു പരിപാടിയായിരുന്നു കുട്ടികൾ സംഘടിപ്പിച്ചത്. എൻസിസി , ഗൈഡ്സ് ആൻഡ് സ്കൗട്ട് ,   ജെ ആർ സി തുടങ്ങിയ സംഘടനകളുടെ കുട്ടികൾ മികവാർന്ന രീതിയിൽ പ്രകടനങ്ങൾ കാഴ്ചവെച്ചു.                     എൻസിസി കുട്ടികളുടെ പരേഡും, ജെ ആർ സി കുട്ടികളുടെ സൈക്കിൾ റാലിയും സ്വാതന്ത്ര്യദിനാഘോഷത്തെ വർണ്ണ ശബളം ആക്കി. സ്വാതന്ത്ര്യ ദിനത്തെയും സ്വാതന്ത്ര്യ പോരാളികളെയും ഓർമിപ്പിക്കുന്ന പലതരത്തിലുള്ള ഡാൻസുകളും പാട്ടുകളും എല്ലാം കുട്ടികൾ അവതരിപ്പിച്ചു.                              

INDEPENDENCE DAY @ MILLATH

Image
        75- ആം സ്വാതന്ത്ര്യദിനാഘോഷം

Teaching practice - 6th week

     ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാം ആഴ്ച.                        (8/8/22 - 12/8/22).                                                      തിങ്കൾ - വെള്ളി           ഈ ആഴ്ച്ചയിൽ 9 - ആം തീയതി മുഹറം ആയിരുന്നത് കൊണ്ട് ക്ലാസ്സ് ഇല്ലായിരുന്നു.              * 8/8/22 - പ്രിൻറ് എടുക്കാൻ കയറിയത് കൊണ്ട് താമസിച്ചാണ് സ്കൂളിൽ എത്തിയത്. ഒന്നാമത്തെ പിരീഡ് സബ്സ്റ്റിറ്റ്യൂഷൻ കിട്ടിയിട്ട് കുട്ടികൾക്ക് നോട്ട് പറഞ്ഞു കൊടുത്തു.  നാലാമത്തെ പീരിയഡ് സബ്സ്റ്റിറ്റ്യൂഷൻ കിട്ടി ചലനം എന്ന പാഠത്തിലെ അവസാനത്തെ എൽപി നാലാമത്തെ പീരിയഡ് തീർത്തു 8 k യിൽ അഞ്ചാമത്തെ പീരിയഡ് സബ്സ്റ്റിറ്റ്യൂഷൻ കിട്ടി. ഒരു എൽ പി എടുത്തു . ആറാമത്തെ പിരീഡ് 8.G യിൽ വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ കിട്ടി പുതിയ പാഠം തുടങ്ങി. 8.k യിൽ പദാർത്ഥസ്വഭാവം എന്ന പാഠത്തിലെ 'പദാർത്ഥങ്ങൾ 'എന്ന ഏൽപ്പി...

Teaching practice - 5th week

Image
 ടീച്ചിങ് പ്രാക്ടീസിന്‍റെ അഞ്ചാം ആഴ്ച.                       ( 1/8/22 - 5/8/22 ).                                                     തിങ്കൾ - വെള്ളി          ഈയാഴ്ച രണ്ടാം തീയതി മൂന്നാം തീയതി മഴ കാരണം ക്ലാസ്സ് ഇല്ലായിരുന്നു.       * 1/8/22 - ഇന്ന് 8.k യിൽ ഒരു പീരിയഡ് കിട്ടി പക്ഷേ പുതിയ  ലെസ്സൺ പ്ലാൻ സാധിച്ചില്ല കഴിഞ്ഞ ക്ലാസ്സിൽ എൻ.സി.സിക്ക് കുറെ കുട്ടികൾ ഇല്ലായിരുന്നതു കൊണ്ടും എൽപി കുറച്ച് പാടുള്ള പോർഷൻ ആരുന്നതുകൊണ്ടും കഴിഞ്ഞ ക്ലാസ്സിലെ എൽപി ഒന്നുകൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. 8.G യിൽ ഏഴാമത്തെ പീരീഡ് പീരീഡ് ക്ലാസ്സ് ലഭിച്ചു പക്ഷേ എൽപി ഒന്ന് എടുക്കാൻ കഴിഞ്ഞില്ല മഴയായതു കാരണം സ്കൂൾ നേരത്തെ വിട്ടു.                       *4/8/22 - രണ്ടുദിവസം മഴയായതുകൊണ്ട് അവധിയായിരുന്നു ഇന്ന് പീരീഡ് ഇല്ലാത്ത ...