Teaching practice - 4th week
ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാം ആഴ്ച. (25/7/22 - 29/7/22) തിങ്കൾ- വെള്ളി * 25/7/22 - ഇന്ന് ഞാൻ ഉച്ചയ്ക്കാണ് സ്കൂളിൽ എത്തിയത് ഒഴിവാക്കാൻ പറ്റാത്ത ഒരു മരണം ഉണ്ടായിരുന്നത് ഞാനാണ് രാവിലെ എത്താൻ സാധിക്കുന്നത് ഉച്ചകഴിഞ്ഞിട്ട് ഏഴാമത്തെ പീരിയഡ് 8.G- യിൽ ക്ലാസ് ഉണ്ടായിരുന്നു. ചലനം എന്ന പാഠത്തിലെ 'സമപ്രവേഗം, അസമപ്രവേഗം' എന്ന പാഠഭാഗമാണ് എടുത്തത്. *26/7/22 - ഇന്ന് കുറച്ചു താമസിച്ചാണ് സ്കൂളിൽ എത്തിയത് ഏകദേശം 9 :40 ഒക്കെയായി എനിക്കിന്ന് പീരിയഡ് ഇല്ലാത്ത ദിവസമായിരുന്നു പക്ഷേ 8.k യിൽ സബ്സ്റ്റ്യൂഷൻ കിട്ടി ഒരു എൽ.പി തീർത്തും പിന്നെ എല്ലാം പതിവുപോലെ തന്നെ. 'പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ' എന്ന പാഠത്തിലെ "ആറ്റം ,തന്മാത്ര "എന്ന പാഠഭാഗം ആണ് ഇന്ന് എടുത...