Posts

Showing posts from March, 2022

ARTS DAY CELEBRATION

Image
                      ARTS DAY- 27- march 2022

Sports day

Image
                       SPORTS DAY @ MILLATH Millath college of teacher education ഇൽ സ്പോർട്സ് ഡേ നടത്തി. നിരവധി കുട്ടികൾ സ്പോർട്സിൽ വിവിധയിനങ്ങളിൽ പങ്കെടുത്തു.100m, 200m ഓട്ടം... Relay... വടം വലി..jawalin throw.. Discus throw.... Cricket... Long jump.. High jump....തുടങ്ങി നിരവധി മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു... ഏറ്റവും സന്തോഷം ഉള്ള കാര്യം 200 മീറ്റർ ഓട്ടത്തിന് എനിക്ക് ഫസ്റ്റ് പ്രൈസ് , വാക്കിംഗ് റേസിൽ സെക്കൻഡ് ലഭിച്ചു എന്നുള്ളതാണ്.

Merit award

Image
 പൂർവ്വ വിദ്യാർത്ഥികളായ സീനിയേഴ്സില്‍ നല്ല മാർക്കോടെ പാസായ വിദ്യാർത്ഥികളെ കോളേജിന്റെ പേരിൽ ആദരിച്ചു.

WOMEN'S DAY -2021

Image
       

Field trip

Image
 ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ക്യാമ്പിന്റെ അവസാനദിവസം ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയുണ്ടായി. സാമ്പ്രാണി കൊടിയിലേക്ക് ആയിരുന്നു യാത്ര. രാവിലെ 8 30ന് കോളേജിൽ നിന്നും പുറപ്പെട്ട വൈകിട്ട് 6 മണിക്ക് തിരിച്ചെത്തി. മണ്ഡൽ കാടുകളാൽ സമൃദ്ധമായ സാമ്പ്രാണി കൊടി എല്ലാവർക്കും വളരെ നല്ല നവ്യാ അനുഭവം തന്നെയാണ് സമ്മാനിച്ചത്. ഉച്ചഭക്ഷണവും സാമ്പ്രാണി കൊടിയിലെ ടൂറിസ്റ്റ് വിഭാഗമാണ് ഞങ്ങൾക്കായി ഒരുക്കിയിരുന്നത്.