INNOVATIVE WORK
INNOVATIVE WORK
ഈ സെമസ്റ്ററിൽ ഞാൻ രണ്ട് ഇന്നവേറ്റീവ് വർക്കാണ് കെമിസ്ട്രിയിൽ നിന്നും ചെയ്തത്..
ആദ്യത്തെ ഇന്നവേറ്റീവ് വർക്ക് കുട്ടികളെ ദ്രവ്യത്തിന്റെ വിവിധ അവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാൻ സഹായിച്ചു... രണ്ടാമത്തെ ഇന്നവേറ്റീവ് വർക്കിലൂടെ കുട്ടികൾക്ക് രാസമാറ്റത്തിനും ഭൗതിക മാറ്റത്തിനും നിത്യജീവിതത്തിൽ നിന്നുള്ള വ്യത്യസ്ത ഉദാഹരണങ്ങൾ കണ്ടെത്താൻ സാധിച്ചു.
രണ്ടാമത്തെ ഇന്നവേറ്റീവ്വർക്ക് "സെറ്റ്" എന്ന് പറയുന്ന ഒരു ഗെയിമിലൂടെയാണ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
.

Comments
Post a Comment