3rd semester - 3Rd week
ടീച്ചിംഗ് പ്രാക്ടീസിന്റെ മൂന്നാം ആഴ്ച. (3/1/22 - 7/1/22). 3/1/22- തിങ്കൾ രാവിലെ 9 15 കഴിഞ്ഞപ്പോഴേക്കും സ്കൂളിൽ എത്തി. ഇന്ന് അഭിജിത്തിൻറെ കൂടെയാണ് സ്കൂളിലേക്ക് പോയതും സ്കൂളിൽനിന്ന് വന്നതും. ഇന്ന് രണ്ടാമത്തെ പിരീഡ് ഒമ്പത് ക്ലാസ് ഉള്ളതിനാൽ ലെസ്സൺ പ്ലാൻ ഒന്നുകൂടെ നോക്കി. ഇന്ന് ഞങ്ങൾക്കാർക്കും സബ്സ്റ്റ്യൂഷൻ ഇല്ലായിരുന്നു. എല്ലാ ടീച്ചർമാരും എന്ന് വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് ആർക്കും സബ്സ്ക്യൂഷൻ കിട്ടാതിരുന്നത്. കഴിഞ്ഞ ബാച്ചിന് എടുത്ത അതേ ലെസ്സൺ പ്ലാൻ തന്നെയാണ് ഈ ബാച്ചിനും എടുത്തത്. കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ കുട്ടികളുടെ പ്രതികരണം വളരെ കുറവായിരുന്നു അവർ വളരെ ആക്ടീവ് ആയിരുന്നു ഐസിടിയുടെ സഹായത്തോടെ പരീക്ഷണം കാണിച്ചത് കൊണ്ട് അവർക്ക് വളരെ സന്തോഷം തോന്നി. 4/1/22 - ചൊവ്വ ഇന്ന് പീരീഡ് ഒന്നും ഇല്ലാത്ത ദിവസമായിരുന്നു സബ്സ്റ്റ്യൂഷനും കിട്ടിയില്ല. 5/1/22 - ബുധൻ ഇന്ന് ഒമ്പത് സബ്സ്റ്റ്യൂഷൻ ഉണ്ടായിരുന്നു കുട്ടികളെല്ലാം വളരെ ആ...