Posts

Showing posts from February, 2021

ARORA - SCIENCE DAY CELEBRATION

Image
     സയൻസ് ഡേ സെലിബ്രേഷൻ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാം.... ഞങ്ങളുടെ സബ്ജക്ട് അസോസിയേഷൻ പ്രോഗ്രാം കൂടിയായിരുന്നു ഇത്... ക്ലാസിലെ എല്ലാവരും തന്നെ ഇതിൽ പങ്കുചേർന്നു എല്ലാവരും വർക്കിംഗ് മോഡലുകളും സ്റ്റീൽ മോഡലുകളും ഇതിൽ ഉൾപ്പെടുത്തി..               പ്രോഗ്രാമിന് അവസാനം ഒരു ക്വിസ്  ഞങ്ങൾ നടത്തി... അഞ്ചു ഡിപ്പാർട്ട്മെൻറ്കളെ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു ക്വിസ് നടത്തിയത്.. കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഒന്നാംസ്ഥാനം കരസ്ഥമാക്കി...
Image
       SCHOOL INDUCTION PROGRAMM ടീച്ചിംഗ്പ്രാക്ടീസിന്റെ ആദ്യത്തെ ചുവടായ സ്കൂളിന്റെക്ഷൻ പ്രോഗ്രാം ഇന്ന് തുടങ്ങി. പതാരം സ്കൂളാണ് ഞാൻ ടീച്ചിംഗ് പ്രാക്ടീസിന് വേണ്ടി തിരഞ്ഞെടുത്തു ഞങ്ങൾ ആകെ 12 പേരാണ് ഉള്ളത്. മാക്സിൽ നിന്ന് മൂന്ന് പേരും, ഫിസിക്കൽ സയൻസിൽ നിന്ന് രണ്ടുപേരും , ഇംഗ്ലീഷിൽ നിന്ന് നാല് പേരും ,നാച്ചുറൽ സയൻസിൽ നിന്നും മൂന്ന് പേരും. 10 ഗേൾസും രണ്ടു ബോയ്യിസും ആണ് ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ളത്. ക്ലാസ്സ്‌ എടുക്കാൻ ഉള്ള അവസരം ഇല്ല എന്നതിനാൽ ഞങ്ങളോട് ക്ലാസ്സ്‌ കേൾക്കാൻ ആണ് സ്കൂൾ അധികൃതർ നിർദേശിച്ചത്. രാവിലെ ശ്രീജ ടീച്ചറിന്റെ കെമിസ്ട്രി ക്ലാസ്സ്‌ ചെയ്തു. വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ഫിസിക്സിന്റെ ക്ലാസ്സ് ദീപ്തി ടീച്ചർ ആയിരുന്നു എടുത്തിരുന്നത്. ടീച്ചറും നന്നായി തന്നെ ക്ലാസ്സ് എടുത്തു.