Teaching practice - 7th week

 ടീച്ചിങ് പ്രാക്ടീവ്സിന്റെ ഏഴാം ആഴ്ച.                           ( 15/8/22 - 20/8/22).                                                  തിങ്കൾ - വെള്ളി


       * 15/8/22 - 75-ാം സ്വാതന്ത്ര്യ ദിനാഘോഷം



                     രാവിലെ 8:30 ആയപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി. ഏകദേശം 9:15 ഓളമായപ്പോൾ കാര്യപരിപാടികൾ എല്ലാം തുടങ്ങി. ആദ്യം സ്കൂളിൻറെ മാനേജർ ദേശീയ പതാക ഉയർത്തി ശേഷം മാനേജർ സ്കൂൾ പ്രിൻസിപ്പൽ എല്ലാവരും സ്വാതന്ത്രദിനത്തെ കുറിച്ച് അവരുടെ കാഴ്ചപ്പാടുകളും അവരുടെ ആശയങ്ങളും പങ്കുവെച്ചു.
          കുട്ടികളുടെ വിവിധതരം പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. ശേഷം  എല്ലാവർക്കും പായസം വിതരണം ചെയ്തു . ഉച്ചയോടെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

           * 16/8/22 - ഇന്ന് കുറച്ച് താമസിച്ചാണ് സ്കൂളിൽ എത്തിയത് രണ്ടു പീരീഡ് കിട്ടി. അതുകൊണ്ട് രണ്ട് എൽ പി തീർത്തു. ഇന്ന് ഉച്ചയ്ക്ക്  സബ്സ്റ്റ്യൂഷൻ കിട്ടി എനിക്ക് ക്ലാസ് എടുക്കാൻ ഇല്ലാത്തത് ആണെങ്കിലും അവരുമായി കുറെ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. 
8.k - പദാർത്ഥ സ്വഭാവം എന്ന പാഠത്തിലെ വ്യാപനം എന്ന ആശയത്തെ കുറിച്ചായിരുന്നു ഇന്ന് ക്ലാസ് എടുത്തത്. 
  8.G - ഇൽ ദ്രാവകമാർഗ്ഗം എന്ന ആശയത്തെക്കുറിച്ച് ആയിരുന്നു ക്ലാസ് എടുത്തത്.

      *17/8/22 - പതിവുപോലെ ഇന്നും കടന്നുപോയി 9 45 ആയപ്പോഴേക്കും സ്കൂളിൽ എത്തി. രണ്ട് ക്ലാസ്സിലുമായി ഇന്ന് രണ്ട് പീരിയഡ് കിട്ടി. രണ്ട് എൽ പി തീർത്തു. 
8k - 'പദാർത്ഥങ്ങൾ, മിശ്രിതങ്ങൾ' എന്ന ആശയത്തെക്കുറിച്ച് ആയിരുന്നു ഇന്ന് ക്ലാസ് എടുത്തത്.
8.G- ബലം എന്ന പാഠത്തിലെ 'അന്തരീക്ഷമർദ്ദം' എന്ന ആശയമായിരുന്നു ഇന്ന് പഠിപ്പിച്ചത്. 

          *18/8/22 ശ്രീകൃഷ്ണ ജയന്തി ആയിരുന്നതുകൊണ്ട് ക്ലാസിലായിരുന്നു.

                * 19/8/22 - രാവിലെ തന്നെ സ്കൂളിൽ എത്തി രണ്ടാമത്തെ പിരീഡ് 8.G  കഴിഞ്ഞ വർഷങ്ങളിലെ ക്വസ്റ്റ്യൻ പേപ്പർ വർക്ക് ഔട്ട് ചെയ്യിപ്പിച്ചു. അതുപോലെതന്നെ 8.k യിലും പ്രീവിയസ് ഇയർ ക്വസ്റ്റ്യൻ പേപ്പർ വർക്ക് ചെയ്യിപ്പിച്ചു . രണ്ടു ക്ലാസിലും പരീക്ഷയ്ക്ക് വേണ്ട പ്രധാനപ്പെട്ട പോയിന്റുകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു
                  
          *20/8/22 - ആകെ തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു ഇന്ന് നാലാം സമസ്ത കേരള ടീച്ചിംഗ് പ്രാക്ടീസിന്റെ അവസാന ദിവസം ഇന്ന് ശനിയാഴ്ച ആയിരുന്നു. ശനിയാഴ്ച ആയതുകൊണ്ടുതന്നെ പല ടീച്ചർമാരും അവധിയായിരുന്നു അതുകൊണ്ടുതന്നെ സബ്സ്റ്റ്യൂഷനും ഒരുപാട് കിട്ടി. 8 ജിയിലെ കുട്ടികൾക്കും എട്ട് കിലോ കുട്ടികൾക്ക് മുട്ടായി കൊടുത്തു സത്യത്തിൽ എവിടെയോ ഒരു വിഷമം തോന്നി. ഒന്നരമാസത്തോളം ഞാൻ അവരെ പഠിപ്പിച്ചു പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെങ്കിലും പോകാൻ നേരം ഒരു വിഷമം... ടീച്ചിങ് പ്രാക്ടീസ് തീരുന്നതിനുമുമ്പ് തീരാത്തത് എന്താണ് എന്നുള്ള വിചാരം ആയിരുന്നു, അവസാന ദിവസമായപ്പോൾ തീർന്നല്ലോ എന്നുള്ള ഒരു വിഷമവും..
           പരീക്ഷയെല്ലാം നന്നായി എഴുതണമെന്ന് രണ്ട് ക്ലാസ്സിലും പറഞ്ഞു അവർക്ക് എല്ലാം ഞാൻ മകളും വരട്ടെ എന്ന് പറഞ്ഞുകൊണ്ട് സ്കൂളിൽനിന്ന് പാടിയിറങ്ങി. പല കുട്ടികളും പല രീതിയിലുള്ള സ്നേഹസമ്മാനങ്ങൾ നൽകി.

Comments