INDEPENDENCE DAY CELEBRATION - 2022
75 സ്വാതന്ത്ര്യ ദിനാഘോഷം
https://drive.google.com/file/d/1yqRMTjTGcCVknAd0YSbLPAnckvusZJTd/view?usp=drivesdk
പതാരം സ്കൂളിലെ 75 സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേരാൻ ഞങ്ങൾക്കും അവസരം ലഭിച്ചു.
വളരെ മികച്ച രീതിയിലുള്ള ഒരു പരിപാടിയായിരുന്നു കുട്ടികൾ സംഘടിപ്പിച്ചത്. എൻസിസി , ഗൈഡ്സ് ആൻഡ് സ്കൗട്ട് , ജെ ആർ സി തുടങ്ങിയ സംഘടനകളുടെ കുട്ടികൾ മികവാർന്ന രീതിയിൽ പ്രകടനങ്ങൾ കാഴ്ചവെച്ചു.
എൻസിസി കുട്ടികളുടെ പരേഡും, ജെ ആർ സി കുട്ടികളുടെ സൈക്കിൾ റാലിയും സ്വാതന്ത്ര്യദിനാഘോഷത്തെ വർണ്ണ ശബളം ആക്കി. സ്വാതന്ത്ര്യ ദിനത്തെയും സ്വാതന്ത്ര്യ പോരാളികളെയും ഓർമിപ്പിക്കുന്ന പലതരത്തിലുള്ള ഡാൻസുകളും പാട്ടുകളും എല്ലാം കുട്ടികൾ അവതരിപ്പിച്ചു.










Comments
Post a Comment