Teaching practice - 6th week

     ടീച്ചിംഗ് പ്രാക്ടീസിന്റെ ആറാം ആഴ്ച.                        (8/8/22 - 12/8/22).                                                      തിങ്കൾ - വെള്ളി


          ഈ ആഴ്ച്ചയിൽ 9 - ആം തീയതി മുഹറം ആയിരുന്നത് കൊണ്ട് ക്ലാസ്സ് ഇല്ലായിരുന്നു.

             * 8/8/22 - പ്രിൻറ് എടുക്കാൻ കയറിയത് കൊണ്ട് താമസിച്ചാണ് സ്കൂളിൽ എത്തിയത്. ഒന്നാമത്തെ പിരീഡ് സബ്സ്റ്റിറ്റ്യൂഷൻ കിട്ടിയിട്ട് കുട്ടികൾക്ക് നോട്ട് പറഞ്ഞു കൊടുത്തു.  നാലാമത്തെ പീരിയഡ് സബ്സ്റ്റിറ്റ്യൂഷൻ കിട്ടി ചലനം എന്ന പാഠത്തിലെ അവസാനത്തെ എൽപി നാലാമത്തെ പീരിയഡ് തീർത്തു 8 k യിൽ അഞ്ചാമത്തെ പീരിയഡ് സബ്സ്റ്റിറ്റ്യൂഷൻ കിട്ടി. ഒരു എൽ പി എടുത്തു . ആറാമത്തെ പിരീഡ് 8.G യിൽ വീണ്ടും സബ്സ്റ്റിറ്റ്യൂഷൻ കിട്ടി പുതിയ പാഠം തുടങ്ങി.
8.k യിൽ പദാർത്ഥസ്വഭാവം എന്ന പാഠത്തിലെ 'പദാർത്ഥങ്ങൾ 'എന്ന ഏൽപ്പിയാണ് ഇന്ന് എടുത്തത്.
      8.G യിൽ ചലനം എന്ന പാഠത്തിലെ മന്ദികരണം എന്ന ലെസ്സൺ പ്ലാൻ ആണ് ആദ്യം എടുത്തത്. 
അടുത്തതായി എടുത്തത് പുതിയ പാഠം ആയിരുന്നു, "ബലം". ഈ പാഠത്തിലെ ആദ്യത്തെ ലെസ്സൺ പ്ലാൻ എടുത്തു.

                 * 10/7/22 -  രാവിലെ തന്നെ സ്കൂളിൽ എത്തി. ഇന്ന് നാല് പീരിയഡ് എടുക്കാൻ കിട്ടി. രണ്ട് പീരീഡ് 8 k യിലും രണ്ട് പീരിയുടെ 8.G യിലുമാണ് കിട്ടിയത് അതുകൊണ്ട് നാല്  ലെസ്സൺ പ്ലാൻ തീർക്കാൻ സാധിച്ചു.
              8.k - ഇതിൽ ആദ്യത്തെ പീരീഡ് "പദാർത്ഥസ്വഭാവം" എന്ന പാഠത്തിലെ 'പദാർത്ഥങ്ങളിലെ കണികാക്രമീകരണം' എന്ന ഭാഗമാണ് പഠിപ്പിച്ചത്.
രണ്ടാമത്തെ പീരീഡ് രാസമാറ്റം എന്ന പാഠത്തിലെ ഭൗതികമാറ്റം, രാസമാറ്റം എന്ന ആശയത്തെ കുറിച്ചാണ് പഠിപ്പിച്ചത്.
              8.G യിൽ ബലം എന്ന പാഠത്തിലെ സമ്പർക്ക ബലം ,സമ്പർക്ക രഹിത ബലം അതുപോലെതന്നെ ഘർഷണ ബലം എന്നീ ആശയങ്ങൾ മോഡൽസ് ഓഫ് ടീച്ചിങ് വെച്ച് പഠിപ്പിച്ചു.

                 *11/8/22 - ഇന്ന് കുറച്ച് താമസിച്ചാണ് സ്കൂളിൽ എത്തിയത്. മൂന്ന് പീരീഡ് കിട്ടി. 
8.k യിൽ -2 , 8.G യിൽ - 1
          8.k- രാസമാറ്റം എന്ന പാഠത്തിലെ 'താപ രാസപ്രവർത്തനങ്ങളെ' കുറിച്ചായിരുന്നു ആദ്യത്തെ പദാർത്ഥ സ്വഭാവം എന്ന പാഠത്തിലെ 'പദാർത്ഥങ്ങളുടെ സവിശേഷതകൾ' എന്ന ഭാഗവും.
                8.G യിൽ ബലം എന്ന പാഠത്തിലെ വിവിധതരം ഘർഷണ ബലംകുറിച്ചാണ് ഇന്നത്തെ ക്ലാസ് എടുത്തത്.

                * 12/8/22 - പതിവുപോലെ ഇന്നത്തെ ദിവസം കടന്നുപോയി രാവിലെ ചെന്നു ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു വൈകിട്ട് തിരികെ പോരുന്നു 8. K യിലും 8 ജG യിലും ഓരോ പീരീഡ് വീതം കിട്ടി 2.

Comments