Posts

Showing posts from February, 2022

DIGITAL TEXT

Image
              DIGITAL TEXT  കരിക്കുല ത്തിൻറെ ഭാഗമായി ഡിജിറ്റൽ ടെക്സ്റ്റ് പ്രിപ്പയർ ചെയ്യാൻ ഉണ്ടായിരുന്നു. ഞാൻ പന്ത്രണ്ടാം  ക്ലാസിലെ S- block എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഡിജിറ്റൽ ടെക്സ്റ്റ് ചെയ്തത്. എസ് ബ്ലോക്കിൽ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകൾ , ആ രണ്ട് ഗ്രൂപ്പുകളിലെ മൂലകങ്ങൾ ഏതൊക്കെയാണെന്ന് സംയുക്തങ്ങൾ ഏതാണെന്നും അവയുടെ പ്രത്യേകതകൾ എന്താണെന്ന് , അവയുടെ പൊതുസ്വഭാവങ്ങൾ എന്താണെന്ന് ഒക്കെ ആയിരുന്നു ഡിജിറ്റൽ ടെക്സ്റ്റിലെ പ്രമേയം. https://online.fliphtml5.com/cnilh/ecgr/

DIGITAL ALBUM

                    DIGITAL ALBUM                  https://drive.google.com/file/d/1R402pwDkS82_JS44lH2yto1HmCfs2vKy/view?usp=drivesdk                           VEDIO                TOPIC : WATER            https://drive.google.com/file/d/1QmNb-kGDpzKP-s00lXL2Agcz2XRI9Z7t/view?usp=drivesdk