3Rd sem teaching practice -5th week
ടീച്ചിംഗ് പ്രാക്ടീസിന്റെ അഞ്ചാം ആഴ്ച. (17/1/22 - 22/1/22) 17/1/22- തിങ്കൾ ഇന്ന് ഒമ്പത് ഇരുപത് ആയപ്പോൾ സ്കൂളിൽ എത്തി സ്കൂൾ ബസ്സിലാണ് ഞാൻ വന്നത് ഭരണിക്കാവിൽ നിന്ന് സ്കൂൾ വരെ വരാം അതിലെ ആന്റി എന്നോട് വരാൻ പറഞ്ഞിരുന്നു പീരീഡ് ഒന്നും കിട്ടിയില്ല ഓൺലൈൻ ക്ലാസ്സ് ഉണ്ടെന്ന് കുട്ടികളോട് പറഞ്ഞു ക്ലാസ്സിൽ ചെന്ന് ഉച്ചക്ക് ശേഷം അനില ചേച്ചിയുടെ പിയർ ടീച്ചിംഗ് ക്ലാസ് രണ്ടെണ്ണം ഉണ്ടായിരുന്നു 18/1/22- ചൊവ്വ ഇന്ന് പീരീഡ് ഒന്നും കിട്ടിയില്ല . അനില ചേച്ചിക്ക് മൂന്ന് പീരീഡ് സബ്സ്റ്റ്യൂഷൻ കിട്ടി. അതുകൊണ്ട് അനില ചേച്ചിയുടെ കുട്ടികൾക്കുള്ള അച്ചീവ്മെൻറ് ടെസ്റ്റ് നടത്തിയത് ഞാനാണ്. കുട്ടികളോട് ഞാനും പരീക്ഷ പറഞ്ഞിട്ടുണ്ട്, പക്ഷേ പീരിയഡ് കിട്ടാത്തതുകൊണ്ട് നടത്താൻ സാധിക്കുന്നില്ല. 19/1/22- ബുധൻ ഇന്ന് ഒമ്പത് രണ്ടാമത്തെ പിരീഡ് ഉണ്ടായിരുന്നു ഒമ്പതിയിലെ ഇന്നത്തെ ക്ലാസ് കൊണ്ട് ഒരുപാട് മുഴുവൻ തീർത്തു . എന്നിട്ട് ഗെയിൽ അച്ചന്റെ ടെസ്റ്റ് നടത്തി. പേപ്പർ നോക്കി ആവറേജ് കുട്ടികളാണ് നന്നായി എഴുതിയവരും ഉണ്ട് മോശ...