3rd semteaching practice - 4th week

 ടീച്ചിംഗ് പ്രാക്ടീസിന്റെ നാലാമത്തെ                          ആഴ്ച (10/1/22 - 12/1/22)

10/1/22 - തിങ്കൾ
ഇന്ന് 9 :25 ആയപ്പോൾ സ്കൂളിൽ എത്തി. ഇന്ന് ഒരു ടീച്ചറിനെ വക ചോറ് ഉണ്ടെന്നും കൊണ്ടുവരേണ്ടതില്ലെന്നും പറഞ്ഞിരുന്നു. 9:E, 8: k സബ്സ്റ്റ്യൂഷൻ പീരീഡ് കിട്ടിയിരുന്നു. കഴിഞ്ഞ ബാച്ചനെ പഠിപ്പിച്ച അതേ ലെസ്സൺ പ്ലാൻ തന്നെയാണ് ഈ ബാച്ചിലയും എടുത്തത്. ഉച്ചയ്ക്ക് അവിടുന്ന് തന്നെ ഭക്ഷണം ഞങ്ങൾ എല്ലാവരും കഴിച്ചു. പിന്നെയുള്ള സമയം ചെയ്യാനുള്ള വർക്കുകൾ ചെയ്തതിനുശേഷം മൂന്നുമണിയോടെ വീട്ടിലേക്ക് പോരുന്നു.

11/1/22- ചൊവ്വ
ഇന്ന് എസ്എഫ്ഐയുടെ പടപ്പുടക്കായിരുന്നു. അതിനാൽ സ്കൂളിൽ ക്ലാസിലായിരുന്നു. പക്ഷേ ഞങ്ങൾക്ക് അവിടെ ഇരിക്കണമായിരുന്നു. അവിടെയിരുന്നു ഉച്ചയ്ക്ക് ഊണ് കഴിഞ്ഞപ്പോൾ ഞങ്ങളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. രണ്ടു മണി ആയപ്പോൾ വീട്ടിലേക്ക് മടങ്ങി.

 12/1/22- ബുധൻ
ഇന്ന് താമസിച്ചാണ് ബെല്ലടിച്ചത് 9 40 ആയപ്പോഴായിരുന്നു പ്രാർത്ഥന തുടങ്ങിയത് രണ്ടാമത്തെ പീരീഡ് എനിക്ക് സബ്സ്റ്റ്യൂഷൻ കിട്ടി ഇന്ന് ഉച്ചയ്ക്ക് അവിടുന്ന് അവിടുത്തെ ടീച്ചറിനെ വകയായി ടീച്ചേഴ്സിന് എല്ലാവർക്കും ഉണ്ടായിരുന്നു. ഞങ്ങളെയും വിളിച്ചിരുന്നു .സ്കൂളിലെ അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു . സജിനിയുടെ ഓൺലൈൻ പിയർ ക്ലാസ് ഉണ്ടായിരുന്നു  അത് കഴിഞ്ഞു മൂന്നു മണിയോടെ വീട്ടിലേക്ക്.
ലോഹനാശനം എന്ന ലസം പ്ലാൻ ആണ് ഇന്ന് എടുത്തത്.








Comments