SCHOOL INDUCTION PROGRAMM
ടീച്ചിംഗ്പ്രാക്ടീസിന്റെ ആദ്യത്തെ ചുവടായ സ്കൂളിന്റെക്ഷൻ പ്രോഗ്രാം ഇന്ന് തുടങ്ങി.
പതാരം സ്കൂളാണ് ഞാൻ ടീച്ചിംഗ് പ്രാക്ടീസിന് വേണ്ടി തിരഞ്ഞെടുത്തു ഞങ്ങൾ ആകെ 12 പേരാണ് ഉള്ളത്. മാക്സിൽ നിന്ന് മൂന്ന് പേരും, ഫിസിക്കൽ സയൻസിൽ നിന്ന് രണ്ടുപേരും , ഇംഗ്ലീഷിൽ നിന്ന് നാല് പേരും ,നാച്ചുറൽ സയൻസിൽ നിന്നും മൂന്ന് പേരും. 10 ഗേൾസും രണ്ടു ബോയ്യിസും ആണ് ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ളത്.
ക്ലാസ്സ് എടുക്കാൻ ഉള്ള അവസരം ഇല്ല എന്നതിനാൽ ഞങ്ങളോട് ക്ലാസ്സ് കേൾക്കാൻ ആണ് സ്കൂൾ അധികൃതർ നിർദേശിച്ചത്. രാവിലെ ശ്രീജ ടീച്ചറിന്റെ കെമിസ്ട്രി ക്ലാസ്സ് ചെയ്തു. വളരെ നല്ല ക്ലാസ്സ് ആയിരുന്നു.
ഫിസിക്സിന്റെ ക്ലാസ്സ് ദീപ്തി ടീച്ചർ ആയിരുന്നു എടുത്തിരുന്നത്. ടീച്ചറും നന്നായി തന്നെ ക്ലാസ്സ് എടുത്തു.


Comments
Post a Comment