ARORA - SCIENCE DAY CELEBRATION

     സയൻസ് ഡേ സെലിബ്രേഷൻ



ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാം.... ഞങ്ങളുടെ സബ്ജക്ട് അസോസിയേഷൻ പ്രോഗ്രാം കൂടിയായിരുന്നു ഇത്... ക്ലാസിലെ എല്ലാവരും തന്നെ ഇതിൽ പങ്കുചേർന്നു എല്ലാവരും വർക്കിംഗ് മോഡലുകളും സ്റ്റീൽ മോഡലുകളും ഇതിൽ ഉൾപ്പെടുത്തി..
              പ്രോഗ്രാമിന് അവസാനം ഒരു ക്വിസ്  ഞങ്ങൾ നടത്തി... അഞ്ചു ഡിപ്പാർട്ട്മെൻറ്കളെ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു ക്വിസ് നടത്തിയത്..
കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഒന്നാംസ്ഥാനം കരസ്ഥമാക്കി...

Comments