FOURTH SEMESTER TEACHING PRACTICE

                           16/6/22   - THURSDAY

ഇന്ന് ഞങ്ങൾ ഫോർത്ത് സെമസ്റ്റർ ടീച്ചിങ് പ്രാക്ടീസിന്റെ ഭാഗമായി ടൈംടേബിൾ ശേഖരണത്തിനായി സ്കൂളിലേക്ക് പോയി..       മൂന്നാം സെമസ്റ്ററിലെ  സ്കൂൾ തന്നെയാണ് തിരഞ്ഞെടുത്തത് ടീച്ചിംഗ് പ്രാക്ടീസ് വേണ്ടി.SMHSS പതാരം.

       എനിക്ക് ഫിസിക്സിനും കെമിസ്ട്രിക്ക് എട്ടാം ക്ലാസ് തന്നെയായിരുന്നു കിട്ടിയത്.                 8G യിൽ ഫിസിക്സ് ആയിരുന്നു കിട്ടിയത് പ്രതീക്ഷിച്ച പോലെ മലയാളം മീഡിയം കിട്ടിയില്ല ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എനിക്ക് കിട്ടിയ ടീച്ചർ ദിവ്യാ ലക്ഷ്മി ടീച്ചർ ആയിരുന്നു, മൂന്നാം സെമസ്റ്ററിലും ആ ടീച്ചർ തന്നെയായിരുന്നു.
8.k ആയിരുന്നു അടുത്ത ക്ലാസ്സ്. കെമിസ്ട്രിയായിരുന്നു ആ ക്ലാസിൽ പഠിപ്പിക്കാൻ കിട്ടിയത്. പ്രതിഭ ടീച്ചർ ആയിരുന്നു എൻറെ ഗൈഡ്.
രണ്ട് ടീച്ചർമാരെയും കണ്ട് പോർഷൻസും വാങ്ങി വാങ്ങിച്ച് ഞങ്ങൾ തിരികെ കോളേജിലേക്ക് മടങ്ങി.

Comments