DIGITAL TEXT

              DIGITAL TEXT 


കരിക്കുല ത്തിൻറെ ഭാഗമായി ഡിജിറ്റൽ ടെക്സ്റ്റ് പ്രിപ്പയർ ചെയ്യാൻ ഉണ്ടായിരുന്നു.

ഞാൻ പന്ത്രണ്ടാം  ക്ലാസിലെ S- block എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഡിജിറ്റൽ ടെക്സ്റ്റ് ചെയ്തത്. എസ് ബ്ലോക്കിൽ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകൾ , ആ രണ്ട് ഗ്രൂപ്പുകളിലെ മൂലകങ്ങൾ ഏതൊക്കെയാണെന്ന് സംയുക്തങ്ങൾ ഏതാണെന്നും അവയുടെ പ്രത്യേകതകൾ എന്താണെന്ന് , അവയുടെ പൊതുസ്വഭാവങ്ങൾ എന്താണെന്ന് ഒക്കെ ആയിരുന്നു ഡിജിറ്റൽ ടെക്സ്റ്റിലെ പ്രമേയം.

https://online.fliphtml5.com/cnilh/ecgr/





Comments