Sports day
SPORTS DAY @ MILLATH
Millath college of teacher education ഇൽ സ്പോർട്സ് ഡേ നടത്തി. നിരവധി കുട്ടികൾ സ്പോർട്സിൽ വിവിധയിനങ്ങളിൽ പങ്കെടുത്തു.100m, 200m ഓട്ടം... Relay... വടം വലി..jawalin throw.. Discus throw.... Cricket... Long jump.. High jump....തുടങ്ങി നിരവധി മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു...
ഏറ്റവും സന്തോഷം ഉള്ള കാര്യം 200 മീറ്റർ ഓട്ടത്തിന് എനിക്ക് ഫസ്റ്റ് പ്രൈസ് , വാക്കിംഗ് റേസിൽ സെക്കൻഡ് ലഭിച്ചു എന്നുള്ളതാണ്.





Comments
Post a Comment