3rd semester - 3Rd week
ടീച്ചിംഗ് പ്രാക്ടീസിന്റെ മൂന്നാം ആഴ്ച. (3/1/22 - 7/1/22).
3/1/22- തിങ്കൾ
രാവിലെ 9 15 കഴിഞ്ഞപ്പോഴേക്കും സ്കൂളിൽ എത്തി. ഇന്ന് അഭിജിത്തിൻറെ കൂടെയാണ് സ്കൂളിലേക്ക് പോയതും സ്കൂളിൽനിന്ന് വന്നതും. ഇന്ന് രണ്ടാമത്തെ പിരീഡ് ഒമ്പത് ക്ലാസ് ഉള്ളതിനാൽ ലെസ്സൺ പ്ലാൻ ഒന്നുകൂടെ നോക്കി. ഇന്ന് ഞങ്ങൾക്കാർക്കും സബ്സ്റ്റ്യൂഷൻ ഇല്ലായിരുന്നു. എല്ലാ ടീച്ചർമാരും എന്ന് വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് ആർക്കും സബ്സ്ക്യൂഷൻ കിട്ടാതിരുന്നത്. കഴിഞ്ഞ ബാച്ചിന് എടുത്ത അതേ ലെസ്സൺ പ്ലാൻ തന്നെയാണ് ഈ ബാച്ചിനും എടുത്തത്. കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ കുട്ടികളുടെ പ്രതികരണം വളരെ കുറവായിരുന്നു അവർ വളരെ ആക്ടീവ് ആയിരുന്നു ഐസിടിയുടെ സഹായത്തോടെ പരീക്ഷണം കാണിച്ചത് കൊണ്ട് അവർക്ക് വളരെ സന്തോഷം തോന്നി.
4/1/22 - ചൊവ്വ
ഇന്ന് പീരീഡ് ഒന്നും ഇല്ലാത്ത ദിവസമായിരുന്നു സബ്സ്റ്റ്യൂഷനും കിട്ടിയില്ല.
5/1/22 - ബുധൻ
ഇന്ന് ഒമ്പത് സബ്സ്റ്റ്യൂഷൻ ഉണ്ടായിരുന്നു കുട്ടികളെല്ലാം വളരെ ആക്ടീവ് ആയിരുന്നു. ആദ്യം ഒന്ന് അവർ എന്നോട് സംസാരിക്കില്ലായിരുന്നു ഇപ്പോൾ അതിന് ഒരു മാറ്റം വന്നിട്ടുണ്ട് കുറച്ചു കുട്ടികളൊക്കെ നന്നായി സംസാരിക്കുന്നു. നാലാമത്തെ പീരിയഡ് എട്ട് കെ യിൽ ക്ലാസ് കിട്ടി നാലാമത്തെ പിരീഡ് ആയതുകൊണ്ട് തന്നെ അധികം നേരം ഒന്നും ക്ലാസെടുക്കാൻ സാധിച്ചില്ല.
9: E യിലു different values of g എന്നാലസം പ്ലാൻ ആണ് എടുത്തത് 8 k യിൽ ലോഹവും ജലവുമായുള്ള പ്രവർത്തനം എന്നാ ലെസ്സൺ പ്ലാൻ ആണ് എടുത്തത്.
6/1/22 - വ്യാഴം
ഇന്ന് മൂന്നാമത്തെ പീരീഡ് 8k യിൽ സബ്സ്റ്റ്യൂഷൻ കിട്ടി ആദ്യത്തെ രണ്ട് പീരിയഡ് ക്ലാസ്സ് എടുക്കേണ്ട പോർഷൻ വായിച്ചു നോക്കി. ലോഹങ്ങളും ആസിഡുമായുള്ള പ്രവർത്തനമാണ് ഇന്നത്തെ ക്ലാസിൽ പഠിപ്പിച്ചത്.
7/1/22 - വെള്ളി
രണ്ടാമത്തെ പീരീഡ് ഒമ്പത് ഈ സബ്സ്റ്റ്യൂഷൻ കിട്ടി മാസം ഭാരവും എന്ന ലസം പ്ലാൻ ആണ് ഇന്ന് എടുത്തത്.

Comments
Post a Comment