Video scripting
Sour and bitter
Topic: acid and base
കരിക്കുല ത്തിൻറെ ഭാഗമായി വീഡിയോ സ്ക്രിപ്റ്റിങ്ങിനായി ടീച്ചർ ഞങ്ങളെ രണ്ട് ഗ്രൂപ്പുകൾ ആയി തിരിച്ചു. ഞാന് ശ്രീലക്ഷ്മി സജിന അർച്ചന അനില എന്നിവരായിരുന്നു ഒരു ഗ്രൂപ്പ്. ഞങ്ങളുടെ വീഡിയോ ആൽക്കലികളിലെ ആൽക്കലികളെയും ആസിഡുകളെയും സംബന്ധിച്ചുള്ളതായിരുന്നു. വീഡിയോ കോളേജിൽ വെച്ച് തന്നെയാണ് ഷൂട്ട് ചെയ്തത്. ഞങ്ങളുടെ പരിമിതികളിൽ നിന്ന് തന്നെ ഞങ്ങൾ ഈ വീഡിയോ ഷൂട്ട് ചെയ്തു.
https://youtu.be/Y1-fPL24s8k
Comments
Post a Comment